Virat Kohli thrilled after 'great show' by India against West Indies<br />ടെസ്റ്റ് ഏകദിന പരമ്പരകള്‍ക്ക് പിന്നാലെ ടി20യിലും വെസ്റ്റിന്‍ഡീസിനെ തോല്‍പ്പിച്ച ഇന്ത്യന്‍ ടീമിന് ക്യാപ്റ്റന്‍ വിരാട് കോലിയുടെ കൈയ്യടി. വിരാട് കോലിയുടെ അഭാവത്തില്‍ രോഹിത് ശര്‍മയായിരുന്നു ഇന്ത്യയെ നയിച്ചത്. മൂന്ന് മത്സരങ്ങളുടെ പരമ്പര ഇന്ത്യ 3-0 എന്ന നിലയില്‍ തൂത്തുവാരുകയും ചെയ്തു. ഇതിന് പിന്നാലെ കളിക്കാര്‍ക്കും സ്റ്റാഫിനും അഭിനന്ദനം അറിയിക്കുന്നതായി കോലി ട്വീറ്റ് ചെയ്തു.<br />#INDvWI #ViratKohli